Wednesday, March 10, 2021

Weekend reflection

 സെമസ്റ്റർ ടീച്ചിങ്‌ പരിശീലനം ഒരാഴ്ച പിന്നിട്ടിരിക്കുന്നു .ഒരു അദ്ധ്യാപക വിദ്യാർത്ഥി എന്നെ നിലയിൽ മികച്ച അനുഭവങ്ങൾ സമ്മാനിച്ചു കൊണ്ടു ആണ് ഈ വാരം കടന്നു പോയത്.ക്ലാസ് കൈകാര്യം ചെയ്യാൻ എന്തൊക്കെ മുൻകരുതൽ എടുക്കേണം എന്നും പഠിപ്പിക്കുന്ന വിഷയം മുന്നേ കൂട്ടി അറിഞ്ഞിരിക്കേണം എന്നും മനസ്സിലാക്കി. St. Mary's h s s .ലെ കുട്ടികൾ നല്ല പ്രതികരണം ആണ് ക്ലാസ്സിനു നൽകിയത് അതു പോലെ മാർഗനിർദേശങ്ങൾ തരുന്ന Sivapriya teacher, Suja teacher എന്നിവർ നല്ല സഹായം ആയിരുന്നു ആയതിനാൽ ഓരോ ക്ലാസ്സും കൂടുതൽ മികച്ചതാക്കുവാൻ ഈ ആഴ്ച കഴിഞ്ഞു

No comments:

Post a Comment